Monday, January 10, 2011

ട്രാവന്‍കൂറ്‍ റ്റൈംസ്‌

Thursday, June 18, 2009

കവിത......

മഴ
മഴ തിമര്‍ത്തു പെയ്യുന്നു
എത്രയോ ദിനരാത്രങ്ങളിലെ
ചു‌ടും പുകച്ചിലും കൊണ്ടു
അസ്വസ്ത്ഥയായ പ്രകൃതിയുടെ
അടക്കിനിര്‍ത്തിയ കാമനകളുടെ
അടങ്ങാത്ത പെയ്തൊഴിയല്‍

മേഘപാളികളിലൂടെ
കാമുകന്റെ കണ്ണിലെ മിന്നല്‍പ്പിണര്‍
ഇടിമുഴക്കമായി മനസ്സില്‍
മനസ്സില്‍ തരഞ്ഞിരങ്ങിയപ്പോഴും

ഒന്നുപെയിതോഴിയാനാവാത്തതിന്റെ
ദുഖ്ഖതാല്‍ ഇരുണ്ടുമു‌ടിയ മുഖത്തോടെ
കാത്തിരുന്ന കാലങ്ങള്‍ ക്കൊടുവില്‍
പെയതുതീരുംപോഴുള്ള സംതൃപ്തി

തന്റെ അശ്രുക്കള്‍ ഭൂമിയില്‍
കുളിരുവിതരുംപോള്‍
ഭൂമിയുടെ നെഞ്ചകത്തും പുറത്തും
ഇക്കിളി കു‌ട്ടുംപോള്‍
ഒഴികിയിര്റങ്ങുന്ന തുള്ളികളായി
സംത്രുപ്തിയൂടെ
ഒഴികിയിരങ്ങട്ടെ...